App Logo

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?

Aമനു ഭാഗർ

Bആഷി ചോക്‌സി

Cഇഷ സിങ്

Dസിഫ്റ്റ് കൗർ സംറ

Answer:

D. സിഫ്റ്റ് കൗർ സംറ

Read Explanation:

• ഷൂട്ടിങ്ങിൽ വനിതകളുടെ "50 മീറ്റർ റൈഫിൾസ് 3 പൊസിഷനിലാണ്" സിഫ്റ്റ് കൗർ സംറ സ്വർണ്ണം നേടിയത് • വെള്ളി മെഡൽ നേടിയത് - ക്യോങ്യു സാങ് (ചൈന) • വെങ്കലം നേടിയത് - ആഷീ ചോക്സി (ഇന്ത്യ)


Related Questions:

19 ആമത് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണ മെഡൽ നേടിയ മലയാളി ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ "10 മീറ്റർ എയർ റൈഫിൾസ് ടീം" വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "ടെന്നീസ് മിക്സഡ് ഡബിൾസിൽ" സ്വർണം നേടിയത് ആരെല്ലാം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്റർ റിലേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത്?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ വ്യക്തിഗത വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?