Question:

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

Aമാല അഡിഗ

Bഉസ്ര സെയ

Cപ്രമീള ജയപാൽ

Dജൂലി മാത്യു

Answer:

D. ജൂലി മാത്യു

Explanation:

  • തിരുവല്ലയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ആണ് ജൂലി മാത്യൂ.തുടർച്ചയായി രണ്ടാം തവണയാണ് ജ്യൂലി ഈ സ്ഥാനത്തേക്ക് വരുന്നത്

Related Questions:

2023 ൽ നടക്കുന്ന ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ വേദി എവിടെയാണ് ?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ചോക്കുവ അരി" ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത് ?

2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?

ലോകത്തിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പോർട്ടബിൾ ആശുപത്രിയായ "ആരോഗ്യ മൈത്രി ക്യൂബ്" സ്ഥാപിച്ചത് എവിടെയാണ് ?

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?