Question:
2023 ജനുവരിയിൽ രാജിവച്ച , ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യക്കാരനായ ഗ്ലോബൽ വൈസ് പ്രസിഡന്റ് ആരാണ് ?
Aഅജയ് ബംഗ
Bധീരജ് പാണ്ഡെ
Cഅരുൺ സരിൻ
Dമനു ജെയിൻ
Answer:
D. മനു ജെയിൻ
Explanation:
- 2023 ജനുവരിയിൽ രാജിവച്ച , ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യക്കാരനായ ഗ്ലോബൽ വൈസ് പ്രസിഡന്റ് - മനു ജെയിൻ
- 2023 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം വരുത്തിയതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയത് - ഇലോൺ മസ്ക്
- 2023 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി - സിസ്റ്റർ ആൻഡ്രെ
- 2023 ജനുവരിയിൽ അന്തരിച്ച ' വാസ്തു കലയിലെ ഇന്ത്യൻ രാജശില്പി ' എന്നറിയപ്പെടുന്ന വിഖ്യാത ആർക്കിടെക്ട് - ബാലകൃഷ്ണ ദോഷി