Question:

1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്ന സ്ഥലത്ത്ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ?

Aചന്ദ്രശേഖർ ആസാദ്

Bശിവ്റാം രാജ്ഗുരു.

Cസുഖ്ദേവ് താപ്പർ

Dഭഗത് സിംഗ്

Answer:

D. ഭഗത് സിംഗ്


Related Questions:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആരായിരുന്നു ?

കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?

ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകളും ആസ്ഥാനവും ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. സേവാ സമിതി - അലഹബാദ് 
  2. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ - ലണ്ടൺ 
  3. ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി - കൊൽക്കത്ത 
  4. നാഷണൽ ഇന്ത്യൻ അസോസിയേഷൻ - ബ്രിസ്റ്റൾ 

'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ