Question:

"ബ്രിങ്ങ് ഇറ്റ് ഓൺ : ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയ ഇന്ത്യൻ പാരാലിമ്പിക് താരം ?

Aദേവേന്ദ്ര ജജാരിയാ

Bദീപാ മാലിക്

Cസുന്ദർ സിങ് ഗുർജാർ

Dപ്രീതി പാൽ

Answer:

B. ദീപാ മാലിക്

Explanation:

• ദീപാ മാലിക്കിൻ്റെ മത്സര ഇനങ്ങൾ- ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ • പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻറ് ആയിരുന്നു


Related Questions:

അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?