ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം ആര് ?Aജസ്പ്രീത് ബൂംമ്രBആർ അശ്വിൻCഉമേഷ് യാദവ്Dമുഹമ്മദ് ഷാമിAnswer: A. ജസ്പ്രീത് ബൂംമ്രRead Explanation:• 150 വിക്കറ്റ് നേടാൻ എടുത്ത പന്തുകൾ - 6781 പന്തുകൾ • ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം - ഉമേഷ് യാദവ് (7661 പന്തുകൾ)Open explanation in App