Question:
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേടിയ ഇന്ത്യൻ താരം ആര് ?
Aരവിചന്ദ്ര അശ്വിൻ
Bമുഹമ്മദ് ഷാമി
Cരവീന്ദ്ര ജഡേജ
Dകുൽദീപ് യാദവ്
Answer:
A. രവിചന്ദ്ര അശ്വിൻ
Explanation:
• 98 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 500 വിക്കറ്റ് തികച്ചത് • ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം ആണ് അശ്വിൻ • ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യൻ താരം - അനിൽ കുംബ്ലെ