Question:

2024 ലെ വേൾഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?

Aകൊനേരു ഹംപി

Bആർ വൈശാലി

Cഡി ഹരിക

Dദിവ്യാ ദേശ്‌മുഖ്

Answer:

B. ആർ വൈശാലി

Explanation:

• വനിതാ വിഭാഗം കിരീടം നേടിയത് - ജൂ വെൻജുൻ (ചൈന) • പുരുഷ വിഭാഗം കിരീടം നേടിയത് - മാഗ്നസ് കാൾസൺ, ഇയാൻ നിപ്പോംനിയാഷി


Related Questions:

ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് -2023 ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?

മുഹമ്മദ് അലി ബോക്സിംഗില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയ വര്‍ഷം ?

ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?

ശ്രീലങ്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?