റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിൻറണിൽ വെള്ളി നേടിയ ഇന്ത്യൻ താരം ആര്?Aസൈന നെഹ്‌വാൾBദീപ കർമാകർCപി വി സിന്ധുDകെ. ശ്രീകാന്ത്Answer: C. പി വി സിന്ധുRead Explanation:ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം പി വി സിന്ധു ആണ്Open explanation in App