Question:

2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

Aതാനിയ സച്ദേവ്

Bദിവ്യ ദേശ്മുഖ്

Cആർ വൈശാലി

Dസൗമ്യ സ്വാമിനാഥൻ

Answer:

C. ആർ വൈശാലി

Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - അന്ന മുസിച്ചിക് (ഉക്രൈൻ) ടൂർണമെൻറ് നടത്തുന്നത് - FIDE (അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ)


Related Questions:

പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?

എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?

അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ISSF.കെയ്‌റോയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?