Question:

2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

Aകിടമ്പി ശ്രീകാന്ത്

Bസായ് പ്രണീത്

Cഎച്ച് എസ് പ്രണോയ്

Dലക്ഷ്യ സെൻ

Answer:

C. എച്ച് എസ് പ്രണോയ്

Explanation:

• ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം - എച്ച് എസ് പ്രണോയ്


Related Questions:

'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?

ഈ നൂറ്റാണ്ടിൽ (21-ാം നൂറ്റാണ്ട്) രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?