Question:

2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

Aവിദിത് ഗുജറാത്തി

Bആർ പ്രഗ്നാനന്ദ

Cഡി ഗുകേഷ്

Dനിഹാൽ സരിൻ

Answer:

A. വിദിത് ഗുജറാത്തി

Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - ഹികാരു നകാമുറ (അമേരിക്ക) • ടൂർണമെൻറ് നടത്തുന്നത് - FIDE (അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ)


Related Questions:

പുല്ലേല ഗോപിച്ചന്ദ് എന്ന ബാഡ്മിന്‍റണ്‍ താരത്തിന് പത്മഭൂഷണ്‍ കിട്ടിയ വര്‍ഷം ?

ടാറ്റ ഐ.പി.എൽ 2023 -ന്റെ ഔദ്യോഗിക പങ്കാളിയായി താഴെ പറയുന്നവയിൽ ഏതാണ് ഹെർബലൈഫിനെ പ്രഖ്യാപിച്ചത് ?

ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?

2023 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം ആര് ?

ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?