Question:

2023 മാർച്ചിൽ ടെക്‌സാസ് യൂണിവേഴ്‌സിറ്റി ' ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ' ഭാരതീയൻ ആരാണ് ?

Aമുകേഷ് ജഗ്തിയാനി

Bദിലീപ് ഷാങ്വി

Cനവീൻ ജിൻഡാൽ

Dഘനശ്യാം ദാസ്

Answer:

C. നവീൻ ജിൻഡാൽ


Related Questions:

"പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്നത് ആരുടെ ആത്മകഥയുടെ മലയാളം പരിഭാഷാ പതിപ്പാണ് ?

ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?

ജി എസ് ടി യിലെ വെട്ടിപ്പ് തടയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?