Question:

ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?

Aഅപൂർവി ചന്ദേല

Bരാഹി സർണോബാത്

Cമനു ഭാഗർ

Dയശ്വസിനി ദേശ്വാൾ

Answer:

C. മനു ഭാഗർ

Explanation:

World University Games

സർവകലാശാല കായിക താരങ്ങൾക്കായി രാജ്യാന്തര സർവകലാശാല കായിക ഫെഡറേഷൻ (FISU) നടത്തുന്ന കായിക മത്സരമാണ് "World University Games".

  • 2 വർഷം കൂടുമ്പോഴാണ് മത്സരം നടക്കാറുള്ളത് 
  • പ്രഥമ മത്സരം നടന്നത് - 1923 (പാരീസ്, ഫ്രാൻസ്)

  • കായിക താരങ്ങൾ 17 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
    (ശീതകാല കായിക വിനോദങ്ങൾക്ക് പരമാവധി പ്രായം - 25)
  • സംഘടിപ്പിക്കുന്നത് - International University Sports Federation (FISU)

2023

  • വേദി - ചെങ് ദു (ചൈന)
  • 31 -മത് പതിപ്പാണിത്

Related Questions:

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?

2024 ൽ പാരീസിൽ വെച്ച് നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ മെഡലുകൾ എത്ര ?

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?