Question:

അത്‌ലറ്റിക്സിലെ ലോക സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ വൈസ് പ്രസിഡണ്ട് ആയ ഇന്ത്യക്കാരൻ ആര് ?

Aരവീന്ദർ ചൗധരി

Bസന്ദീപ് മേത്ത

Cആദിൽ സുമരിവാല

Dസന്ദീപ് ശർമ്മ

Answer:

C. ആദിൽ സുമരിവാല

Explanation:

• നിലവിലെ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ പ്രസിഡൻറ് - ആദിൽ സുമരിവാല


Related Questions:

കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?

2024 ജൂലൈയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ കർണ്ണാടകയിലെ പ്രദേശം ഏത് ?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?

10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , നികുതിരഹിത വ്യാപാരം സാധ്യമാക്കുക എന്നി ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവുമായാണ് സാമ്പത്തിക സഹകരണ വ്യാപാര കരാറാണ് 2023 ജനുവരി 4 ന് നിലവിൽ വരുന്നത് ?

ഇന്ത്യയിലെ ആദ്യത്തെ എ ഐ (AI) ഡാറ്റാ ബാങ്ക് സ്ഥാപിച്ചത് ?