Question:
ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ ആരാണ് ?
Aവിനയ് പ്രകാശ് സിംഗ്
Bഅജയ്‌പാൽ ബംഗ
Cനികേഷ് അറോറ
Dസഞ്ജയ് മൽഹോത്ര
Answer:
A. വിനയ് പ്രകാശ് സിംഗ്
Explanation:
- ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ - വിനയ് പ്രകാശ് സിംഗ്