Question:

അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരൻ ആര് ?

Aഅരുൺ പാണ്ഡെ

Bഎം സായിദീപ്

Cആര്യൻ ഗൗരവ്

Dരാജീവ് സേതു

Answer:

B. എം സായിദീപ്

Explanation:

• അമേരിക്കൻ ഫെഡറേഷൻ ഓഫ് മോട്ടോർസൈക്കിളിസ്റ്റിൻറെ 69 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കിരീടം നേടുന്ന ഇന്ത്യക്കാരൻ ആണ് എം സായിദീപ്


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?

2024 ലെ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?

2023 ഏഷ്യാ കപ്പ് ഫുട്ബോൾ വേദി എവിടെയാണ് ?

പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?