Question:

2024 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആര് ?

Aദിനേശ് കാർത്തിക്ക്

Bപ്രിത്വി ഷാ

Cവൃദ്ധിമാൻ സാഹ

Dകെ എൽ രാഹുൽ

Answer:

A. ദിനേശ് കാർത്തിക്ക്

Explanation:

• ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ദിനേശ് കാർത്തിക്ക് • തൻ്റെ 39-ാം വയസിലാണ് ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് • 300 ട്വൻറി-20 മത്സരങ്ങൾ കളിച്ച നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് ദിനേശ് കാർത്തിക്ക്


Related Questions:

പാരാലിമ്പിക്‌സിൽ മെഡൽ മെഡൽ നേടിയ നാഗാലാൻഡിൽ നിന്നുള്ള ആദ്യ കായിക താരം ആര് ?

62മത് ദേശീയ സീനിയർ ഇൻറർസ്റ്റേറ്റ് മീറ്റിന്റെ വേദി എവിടെ?

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?

2023 ജനുവരിയിൽ ഇന്ത്യയുടെ 78 -ാ മത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായത് ആരാണ് ?