Question:
U S പൊതുജനാരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
Aഅതുൽ ഗവാൻഡെ
Bഡോ. രാജ് പഞ്ചാബി
Cനീരവ് ഡി ഷാ
Dരാജീവ് ഷാ
Answer:
C. നീരവ് ഡി ഷാ
Explanation:
- സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നതിൻ്റെ ചുരുക്ക രൂപം സിഡിസി എന്നാണ്