Question:

അടുത്തിടെ യു എസ്സിൽ പുതിയതായി രൂപീകരിച്ച ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി വിഭാഗത്തിൻ്റെ മേധാവിസ്ഥാനത്ത് നിന്ന് പിന്മാറിയ ഇന്ത്യൻ വംശജൻ ആര് ?

Aമൻമീത് കൊളോൺ

Bരവി ചൗധരി

Cവിവേക് രാമസ്വാമി

Dബോബി ജിൻഡാൽ

Answer:

C. വിവേക് രാമസ്വാമി

Explanation:

യു എസ് സർക്കാരിൻ്റെ ചെലവ് ചുരുക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വേണ്ടി പുതിയതായി ആരംഭിച്ച വകുപ്പ് - ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡോജ്) • നിലവിൽ ഡോജിൻ്റെ മേധാവി- ഇലോൺ മസ്‌ക്


Related Questions:

വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ ഘാതകൻ ആര്

ഫോർമോസ എന്നറിയപ്പെട്ട പ്രദേശം ?

പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?

ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?

ഹമീദ് കർസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?