Question:

2023 ജനുവരിയിൽ USA യിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ആരാണ് ?

Aതുളസി ഗബ്ബാർഡ്

Bപ്രമീള ജയപാൽ

Cആമി ബേര

Dഉഷ റെഡ്‌ഡി

Answer:

D. ഉഷ റെഡ്‌ഡി

Explanation:

  • 2023 ജനുവരിയിൽ USA യിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- ഉഷ റെഡ്‌ഡി
  • മാർഗ് പോർട്ടൽ - വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പോർട്ടൽ 
  • 2023 ജനുവരിയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന ഉത്തരാഖണ്ഡിലെ നഗരം - ജോഷിമഠം 
  • 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ 

Related Questions:

ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?

2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?

2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :

2023 സെപ്റ്റംബറിൽ കേന്ദ്ര ഐ.ടി മന്ത്രാലയം സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി ആര് ?

ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?