Question:
ലോഗരിതത്തിന്റെ ഉപജ്ഞാതാവ് ആര് ?
Aബ്ലൈസ് പാസ്കൽ
Bചാൾസ് ബാബേജ്
Cമെന്റൽ
Dജോൺ നാപ്പിയർ
Answer:
D. ജോൺ നാപ്പിയർ
Explanation:
ജോൺ നേപ്പിയർ
- ലോഗരിതം എന്ന ഗണിത ശാസ്ത്ര വിഭാഗത്തിന് തുടക്കം കുറിച്ച സ്കോട്ടിഷ് ഗണിത ശാസ്ത്രജ്ഞാനായിരുന്നു .
- വെള്ളത്തെ മുകളിലേക്ക് കയറ്റുന്ന ഹൈഡ്രോളിക് സ്ക്രൂ നിർമിച്ചു.
- e ആധാരമാക്കിയുള്ള ലോഗരിതമെന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവ് .
- ഡിസ്ക്രിപ്റ്റോ കോൺസ്ട്രക്ടോ ബുക്കുകളുടെ കർത്താവ് .