Question:

പ്രഥമ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കൃത്രിമ ശ്വസന രീതിയുടെ ഉപജ്ഞാതാവാര് ?

Aഡോ. വില്യം ഹോസ്

Bഡോ. തോമസ് കോഗൻ

Cഡോ. ഇയാൻ ഫെയർവെതർ

Dഡോ. ഡേവിഡ് വൈറ്റ്

Answer:

A. ഡോ. വില്യം ഹോസ്


Related Questions:

ജീവനുള്ള കോശം കണ്ടുപിടിച്ചത്?

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?

പെനിസിലിൻ കണ്ടെത്തിയതാര് ?

സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :

ജീവന്റെ ഉത്ഭവം എവിടെയാണ് ?