Question:

ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലഫന്റാ ഗുഹകൾ വരെ നീന്തിയ ആദ്യ വ്യക്തി എന്ന റെക്കോഡ് നേടിയ IPS ഉദ്യോഗസ്ഥൻ ആരാണ് ?

Aപി കെ മധു

Bസാബു പി എസ്

Cആർ ആനന്ദ്

Dകൃഷ്ണ പ്രകാശ്

Answer:

D. കൃഷ്ണ പ്രകാശ്


Related Questions:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി ?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?

സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?