Question:
കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?
Aഫാ. മാറ്റിയോ റിക്കി
Bഫാ. കോൺസ്റ്റാൻസോ ബെസ്ചി
Cഫാ. റോബർട്ടോ ഡി നോബിലി
Dഫാ. ലീനസ് മരിയ സുക്കോള്‍
Answer:
D. ഫാ. ലീനസ് മരിയ സുക്കോള്‍
Explanation:
- ആറരപതിറ്റാണ്ടോളം കാലം നീണ്ടു നിന്ന മലബാര്‍ മേഖലയിലെ ആത്മസര്‍പ്പണത്തോടെയുള്ള സേവനസപര്യയിലൂടെയാണ് ഇറ്റാലിയന്‍ മിഷനറി വര്യനായ ഫാ.ലീനസ് മരിയ സൂക്കോള്‍ ജനങ്ങള്‍ക്ക് ദൈവത്തിന്റെ ആള്‍രൂപമായി മാറിയത്.
- മലബാറിന്റെയും പ്രത്യേകിച്ചു ചിറയ്ക്കല്‍ മേഖലയുടെയും സാമൂഹികവാം സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിന്റെ പ്രധാന പങ്കുവഹിച്ച മിഷണറി വര്യനാണ് ഇദ്ദേഹം