Question:

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?

Aആസ്റ്റർ അമോയോ

Bറോസ സെവില്ല

Cമരിയ റെസ്സ

Dവിന്നി കോർഡെറോ

Answer:

C. മരിയ റെസ്സ


Related Questions:

2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?

2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?

2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?

2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?