Question:

1973 ജൂലൈയിൽ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട കേരളീയൻ ആര്?

Aവി.ആർ.കൃഷ്ണയ്യർ

Bകെ.ജി.ബാലകൃഷ്ണൻ

Cഫാത്തിമാബീവി

Dരംഗനാഥ്‌ മിശ്ര

Answer:

A. വി.ആർ.കൃഷ്ണയ്യർ


Related Questions:

_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.

The writ which is known as the ‘protector of personal freedom’

Which statement is NOT correct regarding the tenure of judges of the Supreme Court ?

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?