App Logo

No.1 PSC Learning App

1M+ Downloads

ഖാസി കലാപത്തിന്റെ നേതാവ് ആര് ?

Aസിദ്ദു

Bബുദ്ധ ഭഗത്

Cബിർസ മുണ്ട

Dതിരത് സിങ്

Answer:

D. തിരത് സിങ്

Read Explanation:

  • ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം - ഖാസി കലാപം
  • നേതാവ് - തിരത് സിങ്

Related Questions:

ക്വിറ്റിന്ത്യാ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നത് ആര്?

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം

ജെയിംസ് ഹ്യുസണിനെ വധിക്കാൻ ശ്രമിച്ചതിന് മംഗൾ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു ?