Question:

"സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകൻ ആര് ?

Aദയാനന്ദ സരസ്വതി

Bസ്വാമി വിവേകാനന്ദൻ

Cആത്മാറാം പാണ്ഡുരംഗ്

Dഇ.വി രാമസ്വാമി നായ്ക്കർ

Answer:

A. ദയാനന്ദ സരസ്വതി


Related Questions:

പ്രാർത്ഥന സമാജ സ്ഥാപകൻ ?

രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?

“Go back to Vedas. “This call was given by?

The founder of Sadhu Jana Paripalana yogam was:

ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?