Question:
ഈജിപ്റ്റുകാരുടെ പ്രധാന ദൈവം ?
Aവരുണന്‍
Bറാ
Cമാതൃദേവത
Dഒസിരിസ്
Answer:
B. റാ
Explanation:
ഈജിപ്റ്റുകാരുടെ വിശ്വാസ രീതികൾ
- ഈജിപ്റ്റുകാരുടെ പ്രധാന ദൈവം സൂര്യദേവനായ റാ
- സൂര്യദേവനായ റാക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം - അബുസിംബൽ ക്ഷേത്രം
- ഉദയസൂര്യന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത് - അബുസിംബൽ ക്ഷേത്രം .
- ഈജിപ്റ്റുകാർ ആരാധിച്ചിരുന്ന മൃഗം - പൂച്ച
- ഈജിപ്റ്റുകാരുടെ പാതാള ദേവൻ - ഒസിരിസ്