Question:
16-ാം കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി വനിത ആര് ?
Aആനി ജോർജ് മാത്യു
Bഗീതാ ഗോപിനാഥ്
Cനളിനി നെറ്റോ
Dഅരുണ സുന്ദരരാജൻ
Answer:
A. ആനി ജോർജ് മാത്യു
Explanation:
• 16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - അരവിന്ദ് പനഗരിയ • ധനകാര്യ കമ്മീഷനിലെ മറ്റ് അംഗങ്ങൾ - അജയ് നാരായൺ ഝാ, ഡോ മനോജ് പാണ്ഡെ, സൗമ്യകാന്തി ഘോഷ് (പാർട്ട് ടൈം അംഗം)