Question:
2024-25 കാലയളവിൽ പാർലമെൻറിലെ പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായ മലയാളി ആര്
Aകെ സുധാകരൻ
Bഎം കെ രാഘവൻ
Cകൊടിക്കുന്നിൽ സുരേഷ്
Dകെ സി വേണുഗോപാൽ
Answer:
D. കെ സി വേണുഗോപാൽ
Explanation:
• കെ സി വേണുഗോപാൽ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - ആലപ്പുഴ • സമിതിയിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ 22 പേർ • ലോക്‌സഭയിൽ നിന്ന് 15 പേരും രാജ്യസഭയിൽ നിന്ന് 7 പേരുമാണ് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിയിൽ ഉള്ളത്