App Logo

No.1 PSC Learning App

1M+ Downloads

DRDO യുടെ പുതിയ എയറോനോട്ടിക്കൽ സിസ്റ്റംസ് വിഭാഗം ഡയറക്റ്റർ ജനറലായ മലയാളി ?

Aസുമാ വർഗീസ്

Bടെസി തോമസ്

Cചന്ദ്രിക കൗശിക്

Dകെ രാജലക്ഷ്മി മേനോൻ

Answer:

D. കെ രാജലക്ഷ്മി മേനോൻ

Read Explanation:

• എയറോ നോട്ടിക്കൽ സിസ്റ്റംസ് ഡയറക്റ്റർ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് രാജലക്ഷ്മി മേനോൻ • ഈ സ്ഥാനം വഹിച്ച ആദ്യ വനിത - ടെസ്സി തോമസ്


Related Questions:

2022-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്‌ പ്രകാരം പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?

പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?

പൃഥ്വി II ന്റെ നേവൽ പതിപ്പായ ധനുഷ് മിസൈലിൻ്റെ ദൂരപരിധി എത്ര ?

ഇന്ത്യയുടെ RESEARCH AND ANALYSIS WING (RAW)ന്റെ പുതിയ മേധാവി ആര്?

വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?