Question:

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ "ആദിത്യ എൽ-1" ൻറെ ലോഞ്ച് വെഹിക്കിൾ ആയ PSLV-C57 ൻറെ ഡയറക്ടറായ മലയാളി ആര് ?

Aഎസ് മോഹൻ കുമാർ

Bപി വീരമുത്തുവേൽ

Cബിജു സി തോമസ്

Dബിജു എസ് ആർ

Answer:

D. ബിജു എസ് ആർ

Explanation:

  • ആദിത്യ L1 മിഷൻ ഡയറക്ക്റ്റർ - നിഗർ ഷാജി
  • ആദിത്യ എൽ-1 സീനിയർ സയൻറ്റിസ്റ്റ് ആയി പ്രവർത്തിച്ചത് - ഡോ. ശങ്കരസുബ്രഹ്മണ്യൻ.
  • ചാന്ദ്രയാൻ-3 മിഷൻ ഡയറക്ടർ - എസ് മോഹൻ കുമാർ.
  • ചാന്ദ്രയാൻ-3 പ്രോജക്റ്റ് ഡയറക്ടർ - പി വീരമുത്തുവേൽ.
  • ചാന്ദ്രയാൻ-3 വെഹിക്കിൾ ഡയറക്ടർ - ബിജു സി തോമസ്.

Related Questions:

ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?

ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :

ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?

undefined