Question:

മണിപ്പൂർ കലാപത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയിലെ മലയാളി ജഡ്ജി ആര് ?

Aസോഫി തോമസ്

Bസി എസ് സുധ

Cആശ മേനോൻ

Dഎം ആർ അനിത

Answer:

C. ആശ മേനോൻ

Explanation:

• മൂന്നംഗ സമിതി അധ്യക്ഷ - ഗീത മിത്തൽ


Related Questions:

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?

രാജ്യത്തെ നീതിന്യായ നിർവഹണത്തിനുള്ള ഏറ്റവും ഉയർന്ന സംവിധാനമേത്?

In which case the Supreme Court of India observed that Parliament has no power to Amend Fundamental Rights?

Supreme Court judge retire at the age of

ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ജഡ്ജി ആരാണ് ?