Question:

2023 ദേവ്ധർ ട്രോഫി ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി താരം ആര് ?

Aബേസിൽ തമ്പി

Bകെ എം ആസിഫ്

Cരോഹൻ കുന്നുമ്മൽ

Dസച്ചിൻ ബേബി

Answer:

C. രോഹൻ കുന്നുമ്മൽ

Explanation:

• ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം "ദിനകർ ബൽവന്ത് ദിയോധറിൻറ" പേരിലാണ് ടൂർണ്ണമെൻറ് നടത്തുന്നത്. • ഇന്ത്യയിലെ ലിസ്റ്റ് എ ആഭ്യന്തര ടൂർണമെൻറ് ആണ് ഇത്.


Related Questions:

'ബ്രിഡ്ജ് ഔട്ട്' - എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

ദേശിയ ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് 2023 ഡിസംബറിൽ "മേജർ ധ്യാൻചന്ദ് ഖേൽരത്ന" പുരസ്കാരവും "അർജുന പുരസ്കാരവും" ഉപേക്ഷിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?

കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?

2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?