Question:

2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി ആരാണ് ?

Aഎ ഹരികുമാർ

Bഎം റോയ്

Cജെ ആർ രാജേഷ്

Dഡി ആനന്ദ്

Answer:

C. ജെ ആർ രാജേഷ്


Related Questions:

2024 ൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?

പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?

2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?

അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാരുമായി ശരിയല്ലാത്തത് തിരഞ്ഞെടുക്കുക:

2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?