Question:

2023ലെ ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിച്ച മലയാളി അമ്പയർ ആര്?

Aകെ എൻ അനന്തപത്മനാഭൻ

Bനിതിൻ മേനോൻ

Cഅജയ് തോമസ്

Dഅജിത് കുമാർ

Answer:

B. നിതിൻ മേനോൻ

Explanation:

. ഇതിനു മുൻപ് ആഷസ് ടെസ്റ്റ് നിയന്ത്രിച്ച ഏക ഇന്ത്യൻ അമ്പയർ ആണ് ശ്രീനിവാസ വെങ്കടരാഘവൻ


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?

2024 ൽ പാരീസിൽ വെച്ച് നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ നേടിയ മെഡലുകൾ എത്ര ?

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?

ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ?