2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?
Aഋതു കരിതൽ
Bഷീന റാണി
Cഎ സീമ
Dപ്രിയ എബ്രഹാം
Answer:
B. ഷീന റാണി
Read Explanation:
• തിരുവനന്തപുരം സ്വദേശി ആണ് ഷീന റാണി
• മിഷൻ വിജയത്തിന് ശേഷം പ്രധാനമന്ത്രി ഷീന റാണിയെ വിശേഷിപ്പിച്ചത് - ദിവ്യപുത്രി
• ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ ശേഷിയുള്ള ബഹുലക്ഷ്യ മിസൈൽ ആണ് അഗ്നി 5