2024 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേന പ്ലാറ്റുൺ കമാൻഡർ ആയ മലയാളി വനിത ആര് ?Aശ്വേത കെ സുഗതൻBദേവിക എച്ച്Cഅപർണ്ണ ദേവദാസ്Dസി മീനാംബികAnswer: B. ദേവിക എച്ച്Read Explanation:• റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിക്കുന്ന മലയാളി വനിതാ ഐപിഎസ് ഓഫീസർ - ശ്വേത കെ സുഗതൻOpen explanation in App