Question:

കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?

Aഎം.എം.മണി

Bകെ.ബി. ഗണേഷ് കുമാർ

Cതോമസ് ഐസക്ക്

Dഎ.കെ.ശശീന്ദ്രൻ

Answer:

D. എ.കെ.ശശീന്ദ്രൻ

Explanation:

വനം, വന്യജീവി വകുപ്പ് എന്നിവയുടെ മന്ത്രി - എ.കെ.ശശീന്ദ്രൻ


Related Questions:

ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?

നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?

കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല