Question:

അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?

Aസിബി ജോർജ്ജ്

Bവിനയ് കുമാർ

Cവിനയ് മോഹൻ ഖ്വാത്ര

Dപ്രദീപ് കുമാർ റാവത്ത്

Answer:

C. വിനയ് മോഹൻ ഖ്വാത്ര

Explanation:

• അമേരിക്കയിലെ 29-ാമത്തെ ഇന്ത്യൻ സ്ഥാനപതിയാണ് വിനയ് മോഹൻ ഖ്വാത്ര • 2022 മുതൽ 2024 ജൂലൈ 14 വരെ ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച വ്യക്തി


Related Questions:

അത്‌ലറ്റിക്സിലെ ലോക സംഘടനയായ വേൾഡ് അത്‌ലറ്റിക്സിന്റെ വൈസ് പ്രസിഡണ്ട് ആയ ഇന്ത്യക്കാരൻ ആര് ?

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?

2023 മാർച്ചിൽ ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ പുറത്തിറങ്ങിയ നഗരം ഏതാണ് ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി ?

2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?