Question:

ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി ?

Aബ്രിജ് കുമാർ അഗർവാൾ

Bസുഭാഷ് ചന്ദ്ര

CT V സോമനാഥൻ

Dരാജീവ് ഗൗബ

Answer:

C. T V സോമനാഥൻ

Explanation:

• ഇന്ത്യയുടെ 33-ാമത്തെ ക്യാബിനറ്റ് സെക്രട്ടറി • കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന രാജീവ് ഗൗബ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം • ഇന്ത്യയുടെ മുൻ ഫിനാൻസ് സെക്രട്ടറിയായിരുന്നു T V സോമനാഥൻ


Related Questions:

അടുത്തിടെ അന്തരിച്ച സുലഭ് ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകൻ ആര് ?

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൻ്റെ (ഡബ്ല്യുബിസിസി) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?

2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?

2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?

എന്താണ് പാലൻ 1000?