ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?Aരവീന്ദ്ര ജഡേജBസൂര്യകുമാർ യാദവ്Cവിരാട് കോഹ്ലിDരോഹിത് ശർമ്മAnswer: B. സൂര്യകുമാർ യാദവ്Read Explanation:• രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം • ഇന്ത്യയുടെ പുരുഷ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ - രോഹിത് ശർമ്മOpen explanation in App