Question:

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?

Aനിക്കി പ്രധാൻ

Bമഹിമ ചൗധരി

Cനേഹാ ഗോയൽ

Dസലീമ ടെറ്റെ

Answer:

D. സലീമ ടെറ്റെ

Explanation:

• ഇന്ത്യൻ വനിതാ ഹോക്കി ടീമിലെ മിഡ്‌ഫീൽഡർ ആണ് സലീമ ടെറ്റെ • പുതിയ വൈസ് ക്യാപ്റ്റൻ - നവനീത് കൗർ


Related Questions:

ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് ?

ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?

2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?

'സിക്കിമീസ് സ്നൈപ്പർ 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ഇവരിൽ ആരാണ് ?