Question:

സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?

Aടി.വി. അനുപമ

Bകെ. എൻ സതീഷ്

Cപി ബി നൂഹ്

Dകെ മനോജ് കുമാർ

Answer:

C. പി ബി നൂഹ്

Explanation:

• മുൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്റ്റർ ശ്രീറാം വെങ്കിട്ടരാമന് പകരമാണ് പി ബി നൂഹ് ചുമതലയേറ്റത്


Related Questions:

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?