Question:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ?

Aഅൻഷുല കാന്ത്

Bആദിത്യ പുരി

Cരഘുറാം രാജൻ

Dചല്ല ശ്രീനിവാസലു സെട്ടി

Answer:

D. ചല്ല ശ്രീനിവാസലു സെട്ടി

Explanation:

• SBI യുടെ 27-ാമത്തെ ചെയർമാൻ ആണ് ചല്ല ശ്രീനിവാസലു സെട്ടി • SBI ചെയർമാൻ ദിനേശ് കുമാർ ഖാരയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം • എസ്.ബി.ഐയുടെ മാനേജിംഗ് ഡയറക്ടർമാരിൽ നിന്നാണു ചെയർമാനെ നിയമിക്കുന്നത്. • SBI യുടെ ആദ്യത്തെ വനിതാ ചെയർപേഴ്‌സൺ - അരുന്ധതി ഭട്ടാചാര്യ


Related Questions:

ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?

ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?

Integrated ombudsman scheme,2021 cover all previous ombudsman schemes except

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

വനിതാ ജീവനക്കാർക്ക് പ്രസവഅവധിയ്ക്ക് ശേഷം ഒരു വർഷത്തേക്ക് "വർക്ക് ഫ്രം ഹോം" ആനുകൂല്യം ഏർപ്പെടുത്തിയ ബാങ്ക് ഏത് ?