Question:

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പുതിയ ചെയർമാൻ ?

Aപങ്കജ് കുമാർ

Bസന്ധ്യാ റാണി ദേവി

Cഎസ് ഗോപാലകൃഷ്ണൻ

Dരാകേഷ് രഞ്ജൻ

Answer:

C. എസ് ഗോപാലകൃഷ്ണൻ

Explanation:

  • കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഒഴുവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു പ്രധാനപ്പെട്ട റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍.
  • 1975-ലാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ചത്.

Related Questions:

ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്?

ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?

ഇന്ത്യയുടെ രണ്ടാമത്തെ വിജിലൻസ് കമ്മിഷണർ ആരാണ് ?

അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?