Question:

കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

Aകെ. ജി. ബാലകൃഷ്ണൻ

Bമുഹമ്മദ് മുഷ്താക്

Cനിതിൻ മധുകർ ജംദാർ

Dആഷിഷ് ജിതേന്ദ്ര ദേശായ്

Answer:

C. നിതിൻ മധുകർ ജംദാർ

Explanation:

കെ. ജി. ബാലകൃഷ്ണൻ

  • ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായും പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സനായും സേവനമനുഷ്ഠിച്ചു.

  • കേരളത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ ജഡ്ജി.

  • ഭരണകാലം മൂന്ന് വർഷത്തിലധികം നീണ്ടുനിന്നു .

ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്

  • കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ്

ആശിഷ് ജിതേന്ദ്ര ദേശായി

  • 22 ജൂലൈ 2023 മുതൽ 4 ജൂലൈ 2024 വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.


Related Questions:

കേരളത്തിൽ "ജുഡീഷ്യൽ സിറ്റി" നിർമ്മിക്കാൻ വേണ്ടി കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സ്ഥലം എവിടെയാണ്?

2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?

വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?

കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?