Question:

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?

Aജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി

Bജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്,

Cജസ്റ്റിസ് നിതിൻ മധുകർ ജംദാർ

Dജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ

Answer:

C. ജസ്റ്റിസ് നിതിൻ മധുകർ ജംദാർ

Explanation:

  • കേരള ഹൈക്കോടതിയിലെ 39 മത് ചീഫ് ജസ്റ്റിസ് ആണ് നിതിൻ മധുകർ ജാംദാർ.

  • ബോംബെ ഹൈക്കോടതിയിലെ ജഡ്‌ജായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം


Related Questions:

35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?

സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂണിറ്റ് ഏതാണ് ?

ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?